1

സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ 40 ാം സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ചു കൊണ്ട് സംസ്ഥാന പ്രസിഡന്റ് : സിബി മുഹമ്മദ് പതാക ഉയർത്തുന്നു.

എസ്.ഇ.യു സംസ്ഥാന സമ്മേളനം തൃശൂരില്‍ ആരംഭിച്ചു. തൃശൂര്‍: എസ്.ഇ.യു 40-ാം സംസ്ഥാന സമ്മേളനത്തിനു തൃശ്ശൂരിൽ തുടക്കമായി. എസ്.ഇ.യു സംസ്ഥാന പ്രസിഡന്റ്‌ സിബി മുഹമ്മദ്‌ പതാക ഉയർത്തി. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ്‌ സി എ ...