
എസ്.ഇ.യു സംസ്ഥാന സമ്മേളനം തൃശൂരില്‍ ആരംഭിച്ചു. തൃശൂര്‍: എസ്.ഇ.യു 40-ാം സംസ്ഥാന സമ്മേളനത്തിനു തൃശ്ശൂരിൽ തുടക്കമായി. എസ്.ഇ.യു സംസ്ഥാന പ്രസിഡന്റ് സിബി മുഹമ്മദ് പതാക ഉയർത്തി. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി എ മുഹമ്മദ് റഷിദ്, ലോയേഴ്സ് ഫോറം സംസ്ഥാന പ്രസിഡന്റ് അഡ്വ. മുഹമ്മദ് ഷാ, എസ.ഇ.യു സംസ്ഥാന ജനറൽ സെക്രട്ടറി ആമിർ കോഡൂർ ട്രെഷറര്‍ നാസർ നങ്ങാരത്ത്, ബീരു പി മുഹമ്മദ്, കെ അബ്ദുൽ ബഷിർ, ഹമിദ് കുന്നുമേൽ സി പി ഹംസ,.മാട്ടി മുഹമ്മദ്, ...
